I am not a perfect person. I have my own negatives and limitations. Im aware of my limitations. I think im so sensitive. Trying to overcome that evil emotion
This blog is the reflections of my mind & my soul.
Saturday, October 27, 2007
നിശയുടെ തേങ്ങലിന് സ്പന്ധനം അറിയുന്നൂ ഞാന്‍ .... പാടി പറക്കുന്ന രാപ്പാടിയില്‍ നിന്ന് പൂത്ത് ഉല്ലസിക്കുന്ന നിശാഗന്ധിയില്‍ നിന്ന് നിറമുള്ള ശലഭങ്ങള്‍ പാറൂന്ന വേളയില്‍ ഓര്‍ത്തു പോയ് ഞാന്‍ എന്‍ ബാല്യ കാലം